ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ നാളെ നടത്താന്‍ നശ്ചയിച്ചിരിയ്ക്കുന്ന് പ്രതികളുടെ വധശിക്ഷയില്‍ തീരുമാനം ഇന്നറിയാം.പ്രതികളിലൊരാള പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.…