മലപ്പുറം: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയേത്തുടർന്ന് വ്യപക ഉരുൾപൊട്ടൽ, കരുവാരക്കുണ്ടിലും, കരുളായി മുണ്ടക്കടവിലും, പോത്തുകൽ പാതാർ മുട്ടിപ്പാലത്തും, പനങ്കയം തുടി മുട്ടിയിലും, ആഷ്യൻപാറക്ക് സമീപം പന്തീരായിരം…