കൊച്ചി:മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. സിനിമയേക്കാൾ കൂടുതൽ ഡാൻസ് ഷോകളിലൂടെയാണ് ഷംനയെ മലയാളികൾ കണ്ടിട്ടുള്ളത്. അതേസമയം തെലുങ്കിൽ അറിയപ്പെടുന്ന നടിയാണ് ഷംന. ഡാൻസ് റിയാലിറ്റി…