New vehicles will have permanent registration from the showroom
-
പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് സ്ഥിരം രജിസ്ട്രേഷന്, അതിസുരക്ഷാ നമ്പർ പ്ലേറ്റ്, ഇനി ആര്.ടി.ഒ പരിശോധനയില്ല
ന്യൂഡല്‍ഹി: രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് ഇറക്കുന്നതിനു മുമ്പേ സ്ഥിരം രജിസ്ട്രേഷന് നല്‍കും. പുതിയ വാഹനങ്ങള്‍ക്ക് ഇനി…
Read More »