new-superman-comes-out-as-bisexual-in-an-upcoming-comic
-
News
സൂപ്പര്മാന് സ്വവര്‍ഗാനുരാഗി! ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഡി.സി. കോമിക്സ്
ന്യൂയോര്‍ക്ക്: അന്യഗ്രഹമായ ക്രിപ്ര്റ്റോണില് നിന്നെത്തി 80 വര്‍ഷത്തിലധികം ഭൂമിയെ രക്ഷിക്കുകയാണ് സൂപ്പര്മാന്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്മാന് കോമിക്സില്‍ ഇതിഹാസതുല്യമായ മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സൂപ്പര്‍മാന്റെ സൃഷ്ടാക്കള്‍. ചരിത്രത്തിലാദ്യമായി സൂപ്പര്‍മാനെ…
Read More »