New school year started
-
News
പ്രതീക്ഷയോട് കുരുന്നുകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക്; ഉത്സാഹം കുറയ്ക്കേണ്ടന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതീക്ഷയോട് കുരുന്നുകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക്. പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സ്കൂളില്‍ എത്തുന്ന കാലം വിദൂരമാവില്ലെന്ന പ്രതീക്ഷ…
Read More »