New option in railway ticket booking
-
Kerala
ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ പുതിയ മാറ്റം;സീറ്റ് കിട്ടിയാൽ മാത്രം പണം മതിയെന്ന് ഐആർസിടിസി!
കൊച്ചി:ട്രെയിൻ യാത്ര ആസ്വാദ്യകരമാക്കാൻ ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ കൈക്കൊള്ളുന്നു. ഇപ്പോഴിതാ റെയിൽവേ യാത്രക്കാർക്കും ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഒരു സന്തോഷ വാർത്ത. ഇപ്പോൾ…
Read More »