New leadership for DMDK; Premalatha Vijayakanth General Secretary
-
News
ഡിഎംഡികെയ്ക്ക് പുതിയ നേതൃത്വം; പ്രേമലത വിജയകാന്ത് ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: ഡിഎംഡികെയ്ക്ക് പുതിയ നേതൃത്വം. നടന് വിജയകാന്തിന്റെ ഭാര്യയും പാര്‍ട്ടി ട്രഷററുമായിരുന്ന പ്രേമലതയെ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംഡികെയുടെ പതിനെട്ടാമത് എക്സിക്യൂട്ടീവ് ആന്‍ഡ് ജനറല്‍…
Read More »