Netanyahu rejected the demand for a ceasefire
-
News
സമാധാനത്തിന് ഒരുകാലം, യുദ്ധത്തിന് ഒരുകാലം.. ഇത് യുദ്ധത്തിനുള്ള കാലമാണ്”വെടിനിർത്തൽ ആവശ്യം തള്ളി നെതന്യാഹു, മരണം 8500 കടന്നു
ജറുസലേം: ഗാസയില്‍ വെടിനിര്‍ത്തല്‍വേണമെന്ന യു.എന്‍. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരാകരിച്ചു. അതിനുപിന്നാലെ തിങ്കളാഴ്ച രാത്രിമുഴുവന്‍ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍സേന ഹമാസുമായി…
Read More »