neighbour hacks Adivasi woman in attappadi
-
News
അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് വെട്ടേറ്റു
പാലക്കാട്:അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശി പാപ്പാത്തിക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അയൽവാസികൾ തമ്മിൽ വസ്തുതർക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും…
Read More »