മുസഫര്‍നഗര്‍: രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനേയും കുടുംബത്തേയും അവഹേളിച്ച് ബി.ജെ.പി എംഎല്‍എ. ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനെന്ന് വിളിച്ച് അധിക്ഷേപിച്ചാണ് യു.പിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സിങ്…