Navajith narayan reveals sexual abuse attempt
-
News
‘നിനക്ക് അവസരം തന്നിട്ട് എനിക്കെന്താണ് ലാഭമെന്ന് ചോദിച്ച് അയാളെന്റെ സ്വകാര്യഭാഗത്ത് പിടിച്ചു’ വെളിപ്പെടുത്തലുമായി ജൂനിയർ നടൻ
കൊച്ചി.ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ സംവിധായകന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് യുവനടന്. മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകന് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ചൂഷണത്തിന് ശ്രമിച്ചെന്ന് നടന് നവജിത് നാരായണാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യഭാഗത്തു…
Read More »