National Child Rights Commission against Byjus
-
News
ഭാവി നശിച്ചുപോകുമെന്ന് കുട്ടികള്‍ക്ക് ഭീഷണി,ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ
ന്യൂഡല്‍ഹി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലവകാശ കമ്മീഷൻ. സ്ഥാപനത്തില്‍ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാവി നശിച്ചുപോകും എന്ന്…
Read More »