തിരുവനന്തപുരം:കേരളത്തിന്റെ മതസൗഹാർദം സംരക്ഷിക്കപ്പെടണമെന്ന് തിരുവനന്തപുരത്ത് ചേർന്ന വിവിധ മതനേതാക്കന്മാരുടെ യോഗം ആഹ്വാനം ചെയ്തു. ബിഷപ്പിന്റെ പരാമർശം ശരിയോ തെറ്റോ എന്ന് യോഗം ചർച്ച ചെയ്തില്ലെന്നും നിലവിലെ പ്രത്യേക…