ആലപ്പുഴ: 67ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ജേതാക്കള്‍. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നടുഭാഗത്തിന്റെ…