ഇസ്ലാമാബാദ്: പ്രതിശ്രുത വരന്റെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. പ്രതികാരം തീര്‍ക്കാന്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട യുവാവിന് ജയില്‍വാസവും പിഴയും. പാകിസ്താനിലാണ്…