കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിലെ എൻ ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എൻ.ഹരിയെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാലായിൽ നിന്ന് ഹരി ജനവിധി തേടിയിരുന്നു.…