Mystery over Kakkanad street dog killing
-
കാക്കനാട്ട് തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതമാക്കി
കൊച്ചി: കാക്കനാട്ട് തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ ദുരൂഹത തുടരുന്നു. അതേസമയം സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നായകളെ മാംസത്തിന് വേണ്ടി കൊന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.…
Read More »