ഭുവനേശ്വര്‍: വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗമായി കണക്കാന് കഴിയില്ലെന്ന് സുപ്രധാന വിധി പുറപ്പെടുവിച്ച് കോടതി. ഒറീസ്സ ഹൈക്കോടതിയാണ് വിവാഹം ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന്…