കൊച്ചി:മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി.തൊഴിലാളികൾ നാളെ മുതൽ ജോലിക്ക് ഹാജരാകും.വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു. എല്ലാ ജീവനക്കാർക്കും…