മുംബൈ:മഹാരാഷ്ട്രയില്‍ കൊവിഡ്19 ബാധിച്ച് ചികിത്സയിലായിരുന്ന ആള് മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം മൂന്നായി. മഹാരാഷ്ടയില്‍…