കോട്ടയം: പാലായില്‍ എന്‍.ഡി.എ- യു.ഡി.എഫ് ധാരണയുണ്ടെന്നും യുഡിഎഫിന് എന്‍ഡിഎ വോട്ടുമറിക്കുമെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി.കാപ്പന്. ഓരോ ബൂത്തിലും 35 വോട്ട്വച്ച് യുഡിഎഫിന് മറിച്ചു നല്‍കാനാണ് ധാരണയെന്നും…