ന്യൂഡല്‍ഹി: എം.ആര്.എന്‍.എ കൊവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി. ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വാക്സിന് ആണ് എം.ആര്.എന്‍.എ. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്നോവ കമ്പനിയാണ് വാക്സിന്…