Motor vehicle department anti dowry action
-
News
ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചാൽ 45 ദിവസത്തിനുള്ളിൽ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻമാർ ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്ത്രീധന പീഡന കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം…
Read More »