പാലാ: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് ആശ്വസിക്കാന്‍ മുത്തോലി പഞ്ചായത്ത് മാത്രം. മുത്തോലിയില്‍ മാത്രമാണ് യുഡിഎഫിന്റെ ജോസ് ടോം പുലിക്കുന്നേല്‍ മുന്നിടുന്നത്. ബാക്കി എട്ട് പഞ്ചായത്തിലും മുന്നിടുന്നത്…