തിരുവനന്തപുരം: ശശി തരൂര്‍ എം.പിയ്ക്ക് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മോര്‍ഫ് ചെയ്ത ചിത്രമാണ് ഇത്തവണത്തെ വിവാദത്തിലേക്ക് തരൂരിനെ തള്ളിവിട്ടിരിക്കുന്നത്. ഇംഗ്ലീഷ് കവിയും നാടകകൃത്തുമായ ഷേക്സ്പിയറിന്റെ ചിത്രത്തിലേക്ക്…