More flights from Kuwait August 18 onwards
-
ആഗസ്റ്റ് പതിനെട്ട് മുതല്‍ 31 വരെ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍
കുവൈത്ത്:ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക വ്യോമഗതാഗത കരാറിന്റെ ഭാഗമായി ആഗസ്റ്റ് പതിനെട്ട് മുതല്‍ 31 വരെ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ വിമാനകമ്പനികള്‍.…
Read More »