. molestation
-
News
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനും ബി.എസ് പി സ്ഥാനാര്‍ഥിയുമായ കെസുന്ദര പത്രിക പിന്‍വലിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപരനും ബി.എസ്.പി സ്ഥാനാര്‍ത്ഥിയുമായ കെ.സുന്ദര പത്രിക പിന്‍വലിച്ചു. 2016 ല്‍ കെ.സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച കെ.സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ഇത് കെ.സുരേന്ദ്രന്റെ…
Read More » -
News
മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടിന്റെ താത്ക്കാലിക ചുമതല ആര്യാടൻ ഷൗക്കത്തിന്
നിലംമ്പൂർ: മലപ്പുറം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനായി ആര്യാടൻ ഷൗക്കത്തിന് താല്‍ക്കാലിക ചുമതല. പ്രസിഡണ്ട് വി.വി.പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്.ഇന്ന് രാവിലെ പതിനൊന്നു…
Read More » -
Featured
തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി, ദേവികുളത്തും എൽ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ല
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ്…
Read More » -
News
രണ്ടാം നിലയില്‍ നിന്ന് തലകറങ്ങി വീഴാന്‍ പോയ ആളെ സാഹസികമായി രക്ഷിച്ച് യുവാവ് (വീഡിയോ കാണാം)
വടകര: കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് തലകറങ്ങി വീഴാന്‍ പോയ ആളെ സാഹസികമായി രക്ഷിച്ച് യുവാവ്. കേരള ബാങ്കില്‍ ഇടപാടിന് എത്തിയ ബാബുരാജാണ് കുറ്റ്യാടി അരൂര്‍ സ്വദേശി…
Read More » -
News
ടേക്ക് ഓഫിനിടെ മിഗ് 21 വിമാനം തകര്‍ന്നു,ഗ്രൂപ്പ് ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു
മിഗ് 21 ബൈസണ്‍ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. വ്യോമസേനയുടെ ബേസില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ മിഗ് 21 ബൈസണ്‍ വിമാനം തകരുകയായിരുന്നു. ഇന്ന് രാവിലെയാണ്…
Read More » -
News
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാൻ ദേഹത്ത് വീണ് രോഗി മരിച്ചു
ഭുവനേശ്വർ : കൃഷ്ണ നഗർ സ്വദേശി പ്രബതി ദാസ് (72) ആണ് മരിച്ചത്. എസ് സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. മാർച്ച് എട്ടിനാണ് പൊള്ളലേറ്റ പ്രബതിയെ…
Read More » -
News
സൗദിയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെയും തന്ത്രപ്രധാന വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 241 പേരാണ് അഴിമതിക്കേസിൽ പിടിയിലായിരിക്കുന്നത്.…
Read More » -
News
അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ജീവനൊടുക്കിയ നിലയിൽ
ആഗ്ര: അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ജീവനൊടുക്കി. ആഗ്ര ജില്ലയിലെ പ്രതാപ് പുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫത്തേബാദ് പൊലീസ്…
Read More » -
Entertainment
ഞെട്ടലുകൊണ്ട് എണീക്കില്ല ; ദി പ്രീസ്റ്റ് തിയേറ്ററിൽ തന്നെ പോയി കാണണമെന്ന് നടി അശ്വതി
കോവിഡ് വ്യാപകമായതോടെ സിനിമാ മേഖല വൻ പ്രതിസന്ധിയിലാവുകയായിരുന്നു. പത്തുമാസത്തോളം അടഞ്ഞു കിട്ടുന്നതിന് ശേഷമാണ് തിയറ്ററിലേക്ക് സിനിമകൾ എത്തിത്തുടങ്ങിയത്. എങ്കിലും സൂപ്പർ താര ചിത്രത്തിനായി കാത്തിരുന്ന സിനിമാ പ്രേമികൾക്ക്…
Read More » -
News
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ 6 മാസത്തോളം പീഡിപ്പിച്ചു: പോക്സോ പ്രകാരം കേസ്
ഹരിയാന: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ആറ് മാസത്തോളം ഏഴ് പേർ ചേർന്ന് പീഡിപ്പിച്ചു. ഹരിയാനയിലെ ബിവാനിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്നും…
Read More »