തിരുവനന്തപുരം: കൊച്ചി മെട്രോ എം.ഡി.മുഹമ്മദ് ഹനീഷിന് സ്ഥാനചലനം. തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. പാലാരിവട്ടം പാലം അഴിമതിയിൽ റോഡസ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ ചുമതല…