കൊച്ചി:അഞ്ചു വര്‍ഷത്തെ നീണ്ടകാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് റിലീസിനെത്തുന്നു. ഓണം റിലീസായി സെപ്തംബര്‍ 12 നാണ് ബറോസ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന…