പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി നടന് മോഹന്‍ലാല്‍ പമ്പയിലെത്തി. ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് നടന് മലകയറി തുടങ്ങിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം…