mohanlal ushapooja in sabrimala in the name of mammootty
-
News
മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം: ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍; വഴിപാട് മമ്മൂട്ടിയ്ക്ക് ചികിത്സ ആരംഭിച്ചതിന് പിന്നാലെ
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനിടെ മോഹന്‍ലാല്‍, നടന് മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടന് വഴിപാട് അര്‍പ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി…
Read More »