കൊച്ചി:ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനും നടൻ മോഹന്‍ലാലിനും തിരിച്ചടി.കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണം.കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി.പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളി ഹര്‍ജിക്കാരുടെ വാദം…