modi guruvayur temple visit
-
National
ഗുരുവായൂരില്‍ മോദിയ്ക്ക് തമാരപ്പൂക്കള്‍കൊണ്ട് തുലാഭാരം
ഗുരുവായൂര്‍: രണ്ടാംവട്ടം പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം നടത്തും.112 കിലോഗ്രാം താമരപ്പൂക്കളാണ് ഇതിനായി ക്ഷേത്രത്തിലെത്തിയ്ക്കുന്നത്. നാഗര്‍ കോവിലില്‍ നിന്നാണ്…
Read More »