ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ച മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തി എം.എല്‍.എയുടെ ഭാര്യ. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ ആയ സമിനേനി ഉദയ്ഭാനുവിന്റെ ഭാര്യയാണ് നടുറോഡില്‍…