Missing the train
-
News
ട്രെയിന്‍ നഷ്ടപ്പെട്ടു, ഓഫീസില്‍ വേഗമെത്താൻ ആംബുലൻസ് വിളിച്ച് യുവതികള്‍; യാത്രക്കിടെ പിടികൂടി പോലീസ്
മലപ്പുറം: ഓഫീസിൽ വേഗമെത്താൻ ആംബുലന്‍സ് വിളിച്ച് യുവതികള്‍. കോഴിക്കോട് പയ്യോളിയില്‍നിന്നു തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് തേഞ്ഞിപ്പലത്തുനിന്നു പോലീസ് പിടികൂടി. ഓഫീസില്‍ അതിവേഗം എത്തുന്നതിനായാണ് ആംബുലന്‍സ് വിളിച്ചത്. ട്രെയിന്‍…
Read More »