മലപ്പുറം: നിലമ്പൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. കുട്ടികളിപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ഇന്നലെ വൈകുന്നേരമാണ്…