Military attack again in bangladesh rumours
-
News
ബംഗ്ലാദേശിൽ വീണ്ടും അട്ടിമറിക്ക് കളമൊരുങ്ങുന്നു, മുന്നിട്ടിറങ്ങി സൈന്യം; പിന്നിൽ ഹസീനയുടെ കരങ്ങൾ?
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഒരു അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. ഷൈഖ് ഹസീന സർക്കാരിനെ വീഴ്ത്തി ഇടക്കാല സർക്കാർ അധികാരത്തിലെത്തിയെങ്കിലും രാജ്യത്തെ സ്ഥിതിഗതികൾ പൂർണ്ണതോതിൽ സമാധാനപരമായിരുന്നില്ല. അധികാരത്തിലെത്തിയ മുഹമ്മദ്…
Read More »