Metroman quits from active politics
-
പരാജയത്തില്‍ നിന്നു പാഠം പഠിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാന്
തിരുവനന്തപുരം: സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാന് ഇ. ശ്രീധരന്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും പാഠം പഠിച്ചുവെന്നും എന്നാല്‍ രാഷ്ടീയം പൂര്‍ണമായും ഉപേക്ഷിച്ചുവെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More »