മുംബൈ:ലോകത്തിലേറ്റവും അധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമായ വാട്സ് ആപ്പ് പുതിയ ഫീച്ചറുമായി രംഗത്ത്.ഡേറ്റ് അധിഷ്ഠിത സെര്‍ച്ച് സംവിധാനമാണ് വാട്ട്സ്ആപ്പിലെ പുതിയ പ്രത്യേകത. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ്…