കൊച്ചി:ക്യാമറയ്ക്ക് മുന്നില്‍ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയിലും മീനാക്ഷി അത്ര ആക്ടീവല്ല. ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്ക് ചിത്രങ്ങളും നൃത്തം ചെയ്യുന്ന വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്.…