ന്യൂഡല്‍ഹി: കൊറോണ ബാധയെ തുടര്‍ന്ന് രാജ്യത്ത് മരുന്ന് വില കുതിച്ചുയരുന്നു. പാരാസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവും വര്‍ധിച്ചു.…