Medical representative death murder friend arrested
-
News
മെഡിക്കൽ റെപ്രസെൻന്റേറ്റീവിന്റെ മരണം കൊലപതാകം; ആന്തരികാവയവങ്ങൾക്ക് ക്ഷതം, സുഹൃത്തുക്കൾ അറസ്റ്റിൽ
തൃശൂര്‍:തൃശ്ശൂർ പൂത്തൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.തമിഴ്നാട് മധുര സ്വദേശി സെൽവകുമാർ (50) ആണ് ആണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ സെൽവകുമാറിന്റെ…
Read More »