ന്യൂദല്‍ഹി: രാഹുൽ ഗാന്ധി രാജി വെച്ച ഒഴിവിൽ സഹോദരി പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകുമെന്ന് റിപ്പോർട്ടുകൾ.രാഹുലിന്റെ അഭാവത്തില്‍ ജനറൽ സെക്രട്ടറിയായ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും…