ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ 1500ഓളം കുടിലുകള്‍ കത്തിനശിച്ചു. അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ആരും മരണപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പേര്‍ക്ക് താമസ സ്ഥലം…