Massive fire in hotel; 6 dead
-
News
ഹോട്ടലിൽ വൻ തീപിടിത്തം;പട്നയിൽ ആറുമരണം, 30 പേർക്ക് പരിക്ക്
പട്ന: ബിഹാറിലെ പട്നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പട്ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ 30 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഹോട്ടലിലെ പാചകവാതക…
Read More »