Mass layoffs at Google
-
News
ഗൂഗിളില്‍ കൂട്ടപിരിച്ചുവിടല്‍, ജോലി നഷ്ടമായത് നൂറുകണക്കിന് തൊഴിലാളികള്‍ക്ക്
സാന്‍ഫ്രാന്‍സിസ്കോ:നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഹാര്ഡ്വെയര്, വോയിസ് അസിസ്റ്റന്റ്, എന്‍ജിനീയറിങ് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ആറു ശതമാനം ജീവനക്കാരെ (12,000)പേരെ പിരിച്ചുവിടുമെന്ന് നേരത്തെ…
Read More »