ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് വിമാനത്താവളങ്ങളില്‍ മാസ്ക് നിര്‍ബന്ധം. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. മാസ്ക്…