കല്‍പ്പറ്റ : ഏറ്റുമുട്ടലുകളില്‍ ഏഴു പ്രവര്‍ത്തകരെ കേരളാ പോലീസ് വധിച്ച സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. വനമേഖലയിലും വനാതിര്‍ത്തികളിലുള്ള പോലീസ്, വനംവകുപ്പ്…
Read More »