mannanam murder follow up
-
Crime
മാന്നാനത്ത് ഷാപ്പിലെ കൊലപാതകം,പ്രതി കത്തിയെടുത്തത് വീട്ടില്‍ നിന്നും,സംസ്കാര സമയത്തും സംഘര്‍ഷത്തിന് അയവില്ല,പെപ്പര്‍ സ്പ്രേ പ്രയോഗവുമായി ഒരു സംഘം
മാന്നാനം:ഷാപ്പുംപടിയില്‍ കുത്തേറ്റുമരിച്ച പെയിന്റിംഗ് തൊഴിലാളിയുടെ സംസ്കാര ചടങ്ങിനിടയിലും സംഘര്‍ഷം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഞായറാഴ്ച രണ്ടരയോടെയാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത…
Read More »